So you can give your best WITHOUT CHANGE
സെൻട്രൽ സെക്ട്‌ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31 വരെ നൽകാം
കോളജ് / സർവകലാശാലാ വിദ്യാർഥികൾക്കായി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള 2024-25 വർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഇപ്പോഴുള്ള സ്കോളർഷിപ് പുതുക്കുന്നതിനും ഇതേ തീയതി വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://dcescholarship.kerala.gov.in സന്ദർശിക്കുക.
Send us your details to know more about your compliance needs.