Let us do the

UG/PG Programs at National Institute of Design (24-11-2025)

So you can give your best WITHOUT CHANGE

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ യുജി/പിജി പ്രോഗ്രാമുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി -അഹമ്മദാബാദ്) വിവിധ കാമ്പസുകളിൽ 2026-27-ൽ നടത്തുന്ന നാല് വർഷ ബാച്ച്ലർ ഓഫ് ഡിസൈൻ (ബിഡിസ്); രണ്ടര വർഷ മാസ്റ്റർ ഓഫ് ഡിസൈൻ (എംഡിസ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ admissions.nid.edu  വഴി ഡിസംബർ ഒന്നിന് രാത്രി 11.59 വരെ നൽകാം.


Send us your details to know more about your compliance needs.