Let us do the

Spot allotment is conducted on Med 23rd (20-02-2024)

So you can give your best WITHOUT CHANGE

എംഎഡ് 23ന് സ്പോട് അലോട്‌മെൻ്റ് നടത്തുന്നു

കേരള സർവകലാശാലയ്ക്കു കീഴിലെ കോളജുകളിലെ എംഎഡ് സ്പോട് അലോട്മെന്റ് 23നു തിരുവനന്തപുരം തൈക്കാട് ഗവൺമെൻ്റ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in 


Send us your details to know more about your compliance needs.