So you can give your best WITHOUT CHANGE
കേരളത്തിൽ എൽഎൽ.ബി. പ്രവേശനം: ഓപ്ഷൻ രജിസ്റ്റർ നടപടികൾ ആരംഭിച്ചിരിക്കുന്നു
കേരള പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തിയ ഇൻറഗ്രേറ്റസ് പഞ്ചവത്സര എൽഎൽ.ബി., ത്രിവത്സര എൽഎൽ.ബി. പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷകൾ അടിസ്ഥാനമാക്കി 2024-25ലെ പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്മെന്റ് പ്രക്രിയകളുടെ ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in സന്ദർശിക്കുക
Send us your details to know more about your compliance needs.