Let us do the

Nursing Admission: Option may be given immediately (21-09-2023)

So you can give your best WITHOUT CHANGE

നഴ്സിങ് പ്രവേശനം: ഓപ്ഷൻ ഉടൻ നൽകാം

സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ഇൻ എജ്യുക്കേഷൻ ആൻഡ് ടെക്‌നോളജി (സി- മെറ്റ് )യുടെ കീഴിൽ വർക്കല, നെയ്യാറ്റിൻകര, കോന്നി, നൂറനാട്, ധർമടം, തളിപ്പറമ്പ് എന്നീ സ്ഥലങ്ങളിൽ പുതുതായി അനുവദിച്ച നഴ്സിങ് കോളേജുകളിലേക്കും നിലവിലുള്ള കോളേജുകളിലെ ഒഴിവുള്ള മെറിറ്റ്/എൻ.ആർ.ഐ.സീറ്റുകളിലേക്കും എൽ.ബി.എസ്. മുഖേന/അലോട്മെന്റ് നടത്തും. വ്യാഴാഴ്ച മുതൽ എൽ.ബി. എസ്. വെബ്സൈറ്റ് മുഖേന ഓപ്ഷനുകൾ നൽകാം. വിവരങ്ങൾക്ക്: www.simet.in 


Send us your details to know more about your compliance needs.