Let us do the

Internship at World Bank: Application is open (05-02-2025)

So you can give your best WITHOUT CHANGE

വേൾഡ് ബാങ്കിൽ ഇന്റേൺഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

വേൾഡ് ബാങ്ക് ഗ്രൂപ്പിൻ്റെ ദൗത്യം, പ്രവർത്തനം എന്നിവയിൽ പങ്കാളികളാകാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് 'വേൾഡ് ബാങ്ക് ഇന്റേൺഷിപ്പ്' പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷ:www.worldbank.org/  വഴി (കരിയേഴ്സ് > ബാങ്ക് ഇന്റേൺഷിപ്പ് പ്രോഗ്രാം ലിങ്കുകൾ വഴി) ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.