Let us do the

Opportunity to do internship with stipend in NABARD (16-04-2024)

So you can give your best WITHOUT CHANGE

നബാർഡിൽ സ്റ്റൈപ്പൻഡോടെ ഇൻ്റേൺഷിപ്പ് ചെയ്യാൻ അവസരം

നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ (നബാർഡ്) സ്റ്റുഡന്റ് ഇന്റേൺഷിപ്പ് സ്കീമിന് അപേക്ഷിക്കാം. റീജണൽ ഓഫീസ്/ഹെഡ് ഓഫീസ് എന്നിവിടങ്ങളിലായി ആകെ 40 സീറ്റുണ്ട്. രണ്ടുമാസമാണ് ഇന്റേൺഷിപ്പ് കാലാവധി (പരമാവധി മൂന്നുമാസംവരെ നീളാം). യോഗ്യത: അഗ്രിക്കൾച്ചർ/അനുബന്ധവിഷയങ്ങൾ. (വെറ്ററിനറി/ഫിഷറീസ് etc..), അഗ്രിബിസിനസ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസ് ആൻഡ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ഒന്നാംവർഷം ബിരുദാനന്തരബിരുദം പൂർത്തിയാക്കിയിട്ടുള്ള വർക്കും പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ നാലാംവർഷം പൂർത്തിയാക്കിയിട്ടുള്ളവർക്കും അപേക്ഷിക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അവസാന തീയതി: ഏപ്രിൽ 21. വെബ്‌സൈറ്റ്: www.nabard.org   


Send us your details to know more about your compliance needs.