So you can give your best WITHOUT CHANGE
മാത്‌സ് സമ്മർ പ്രോഗ്രാം: 20 വരെ അപേക്ഷിക്കാം
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഭാഗമായ ബെംഗളൂരുവിലെ സെന്റർ ഫോർ ആപ്ലിക്കബിൾ മാത്തമാറ്റിക്സിൽ 2 മാസത്തെ സമ്മർ സ്റ്റുഡന്റ് റിസർച് പ്രോഗ്രാമിലേക്ക് 20 വരെ അപേക്ഷിക്കാം. മാത്സ് , സയൻസ്, എൻജിനീയറിങ് ഡിഗ്രി/ പിജി വിദ്യാർഥികൾക്കാണു പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: https://www.math.tifrbng.res.in/academic/internships
Send us your details to know more about your compliance needs.