So you can give your best WITHOUT CHANGE
കെ-ടെറ്റ് - നവംബർ 7 വരെ അപേക്ഷിക്കാം
കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ അധ്യാപകരായി നിയമിക്കപ്പെടാനുള്ള യോഗ്യതാ പരീക്ഷയായ കേരളാ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) വിജ്ഞാപനമായി.ഓൺലൈൻ രജിസ് ട്രേഷൻ ആരംഭിക്കുന്ന തീയതി : ഒക്ടോബർ 25. അവസാന തീയതി : നവംബർ 7.അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷ്‌യക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് പരീക്ഷാ ഭവന്റെ വെബ്സൈറ്റ് സന്ദർശിക്കുക. https://ktet.kerala.gov.in/
Send us your details to know more about your compliance needs.