Let us do the
Application invited for BSc,MSc nursing - 2022 (28-06-2022)
So you can give your best WITHOUT CHANGE
ക്രിസ്ത്യന്‍ മാനേജ്‌മന്റ്നു കീഴിൽ ഉള്ള 32 ഓളം പ്രൈവറ്റ് കോളേജുകളിലേക്കുള്ള നഴ്സിംഗ് അഡ്മിഷൻ -2022 ആരംഭിച്ചു
- കേരളത്തിലെ ക്രിസ്ത്യന്‍ മാനേജ് അസോസിയേഷനു കീഴിൽ ഉള്ള വിവിധ കോളേജുകളിലേക്കുള്ള BSC നഴ്സിംഗ്, പോസ്റ്റ് ബേസിക് നഴ്സിംഗ്,MSC നഴ്സിംഗ് എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
- അവസാന തിയ്യതി ജൂലൈ 23.
- അപേക്ഷ ഫീസ് Bsc :750, Msc:1000
- യോഗ്യത: 50% ശതമാനം മാർക്കോട് കൂടി പ്ലസ് ടു സയൻസ് പാസ്സ് ആവണം