So you can give your best WITHOUT CHANGE
കുസാറ്റിൽ 10 ഓൺലൈൻ കോഴ്സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇ കണ്ടന്റിന്റെ (സി-ഡെക്) നേതൃത്വത്തിൽ 10 ഹ്രസ്വകാല ഓൺലൈൻ കോഴ്‌സുകളിലേക്ക് റജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://cusat.ac.in/ സന്ദർശിക്കുക.
Send us your details to know more about your compliance needs.