Let us do the

VSSF Vigyan Scholarship (15-04-2026)

So you can give your best WITHOUT CHANGE

വി.എസ്.എസ്.എഫ്. വിജ്ഞാൻ സ്കോളർഷിപ്പ്

വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വി.എസ്.എസ്. എഫ്. വിജ്ഞാൻ വിദ്യാഭ്യാസ സ്കോളർഷിപ്പിന് 16 മുതൽ 25 വരെ അപേക്ഷിക്കാം. അർഹരാകുന്ന കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസച്ചെലവുകളും വി.എസ്.എസ്.എഫ്. വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.vssf.in


Send us your details to know more about your compliance needs.