Let us do the

'Keem' Refund: Application can be submitted up to 10 (02-02-2024)

So you can give your best WITHOUT CHANGE

'കീം' റീഫണ്ട്: അപേക്ഷ 10 വരെ നൽകാം  

'കീം' (കേരള എൻജിനീയറിങ് / മെഡിക്കൽ) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശനപരീക്ഷാ കമ്മിഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർക്കു തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകും. അർഹതയുള്ള വിദ്യാർഥികളുടെ വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടൽ വഴി ഈമാസം പത്തിനു വൈകിട്ട് 5 മണിക്കകം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം.

 


Send us your details to know more about your compliance needs.