Certificate in Clinical psychology
Course Introduction:
വ്യക്തികൾക്കും കുടുംബങ്ങൾക്കും നിരന്തരവും സമഗ്രവുമായ മാനസികവും പെരുമാറ്റപരവുമായ ആരോഗ്യ പരിരക്ഷ നൽകുന്ന മനശാസ്ത്രപരമായ സമീപനമാണ് ക്ലിനിക്കൽ സൈക്കോളജി. ഏജൻസികളുമായും, വിവിധ കമ്മ്യൂണിറ്റികളുമായുള്ള കൂടിയാലോചന, പരിശീലനം, വിദ്യാഭ്യാസം, തുടങ്ങിയ പല ഗവേഷണ മേഖലകളിൽ അധിഷ്ഠിതമായ പഠനമാണ് ഇത് .മനഃശാസ്ത്രപരവും വൈജ്ഞാനികവും മാനസികവുമായ വൈകല്യങ്ങളുടെ വിലയിരുത്തലും നിരീക്ഷണവും സംബന്ധിച്ച മനഃശാസ്ത്രത്തിന്റെ ഒരു മേഖലയാണ് ക്ലിനിക്കൽ സൈക്കോളജി. പഠന ബുദ്ധിമുട്ടുകൾ, മയക്കുമരുന്ന് ഉപയോഗം മാനസിക രോഗങ്ങൾ, ഉറക്കമില്ലായ്മ, വിഷാദം എന്നിവയെല്ലാം ഈ പഠന മേഖലയിൽ വരുന്നു . പെരുമാറ്റപരവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങളും ആശങ്കകളും തിരിച്ചറിയുന്നതെങ്ങനെ എന്നും അതിന്റെ ശാസ്ത്രീയ രീതികളും ഈ കോഴ്സിൽ പഠിക്കുന്നു .
Course Eligibility:
- 
SSLC, PLUS Two From any Equivalent Board
 
Core Strength and Skills:
- Interpersonal Skills
 - Empathy
 - Work Ethic
 - Positive Attitude
 
Soft Skills:
- Communication Skills
 - Patience
 - Research
 - Ethics
 - Problem Solving
 
Course Availability:
Other States:
- Babasaheb Bhimrao Ambedkar Bihar University - BRABU, Bihar
 - Rehabilitation Council of India, New Delhi
 - Raj Narain College, Bihar
 
Course Duration:
- 
6 Months
 
Required Cost:
- 
From INR 6000
 
Possible Add on Course :
- 
Certificate in Child Psychology
 
Higher Education Possibilities:
- B.Sc in Clinical Psychology
 - Diploma in Clinical Psychology
 - M.Sc Psychology
 
Job opportunities:
- Clinical psychologist.
 - Counselling psychologist.
 - Educational psychologist.
 - Occupational psychologist.
 - Health psychologist.
 
Packages:
- 
Average salary of 1.5 Lakhs - 3 Lakhs per Annum.
 
  Education