Let us do the

PG Dental: New Ranklist Published (21-10-2024)

So you can give your best WITHOUT CHANGE

പിജി ഡെൻ്റൽ: പുതിയ റാങ്ക്‌ലിസ്‌റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു

2024-ലെ പിജി ഡെന്റൽ (ഡിഗ്രി) കോഴ്സ് പ്രവേശനത്തിന് നീറ്റ് യോഗ്യത മാനദണ്ഡത്തിൽ ഇളവ് വരുത്തിയതു പ്രകാരം പുതുതായി യോഗ്യത നേടിയ വിദ്യാർഥികളിൽ പുതിയതായി അപേക്ഷ സമർപ്പിച്ചവരെ കൂടി ഉൾപ്പെടുത്തി പുതുക്കിയ റാങ്ക് ലിസ്റ്റ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.cee.kerala.gov.in                                                                   


Send us your details to know more about your compliance needs.