Let us do the

Hotel Management Degree in Kerala: Application till 26th (02-05-2026)

So you can give your best WITHOUT CHANGE

കേരളത്തിൽ ഹോട്ടൽ മാനേജ്മെന്റ് ബിരുദം: അപേക്ഷ 26 വരെ

കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള കോളജുകളിൽ ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി (ബിഎച്ച്എംസിടി) പ്രവേശനത്തിനുള്ള കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (കെഎച്ച്എംഎടി) മേയ് 26 വരെ ഓൺലൈൻ അപേക്ഷ നൽകാം. വിവരങ്ങൾക്ക്: https://lbscentre.kerala.gov.in 


Send us your details to know more about your compliance needs.