So you can give your best WITHOUT CHANGE
CUET - PG 2022 ജൂലൈയിൽ നടക്കും: അപേക്ഷ ജൂൺ 18 വരെ.
CUET - PG 2022 ബിരുദാനന്തര ബിരുദത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ ജൂലൈ അവസാന വാരം. CUET PG 2022-നുള്ള അപേക്ഷാ നടപടികൾ മെയ് 19 ആരംഭിച്ചു.CUET PG 2022 അപേക്ഷാ പ്രക്രിയ 2022 ജൂൺ 18-ന് അവസാനിക്കും.
3 കോഴ്സുകൾക്ക് വരെ അപേക്ഷ ഫീ : ജനറൽ - 800/-
തുടർന്നുള്ള ഓരോ കോഴ്സുകൾക്ക്
200/- ജനറൽ.
വെബ്സൈറ്റ് : https://cuet.nta.nic.in/
Send us your details to know more about your compliance needs.