Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-05-2026)

So you can give your best WITHOUT CHANGE

ബാങ്കുകളിൽ 12,785 അപ്രന്റിസ് ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് ആകാം. കേരളത്തിൽ 403 ഉൾപ്പെടെ 7,150 ഒഴിവ്. ബിരുദധാരികൾക്കാണ് അവസരം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. ജൂൺ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: https://bankofbaroda.bank.in 


Send us your details to know more about your compliance needs.