Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ 28-02-2026)

So you can give your best WITHOUT CHANGE

NBCC: 59 ഒഴിവുകൾ

ഡൽഹി ആസ്ഥാനമായ എൻബിസിസി (ഇന്ത്യ) ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 59 ഒഴിവ്. റഗുലർ നിയമനം. മാർച്ച് 6 മുതൽ ഏപ്രിൽ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.nbccindia.in  ൽ പ്രസിദ്ധീകരിക്കും.

IIT ബോംബൈ: 19 ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ വിവിധ തസ്‌തികകളിൽ 19 ഒഴിവ്. മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.iitb.ac.in  


Send us your details to know more about your compliance needs.