Let us do the

M. Tech. Admission: Application can be submitted till 20th August (06-08-2024)

So you can give your best WITHOUT CHANGE

എം.ടെക്. പ്രവേശനം: അപേക്ഷ ഓഗസ്റ്റ് 20 വരെ നൽകാം

എ.പി.ജെ.അബ്ദുൽകലാം സാങ്കേതികശാസ്ത്ര സർവകലാശാല (കേരള സാങ്കേതിക സർവകലാശാല)യുടെ 2024- 25 അധ്യയനവർഷത്തെ എം.ടെക്. കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: www.pgadmission.ktu.edu.in.  അപേക്ഷകൾ ഓഗസ്റ്റ് 20 വരെ സ്വീകരിക്കും.


Send us your details to know more about your compliance needs.