Let us do the

M.G. University Private Registration from today-(09-11-2022)

So you can give your best WITHOUT CHANGE

എം.ജി. സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഇന്നുമുതൽ

മഹാത്മാഗാന്ധി സർവകലാശാലയിൽ 2022-23 അധ്യയനവർഷത്തിൽ ബി.എ., ബി.കോം., എം.എ., എം.കോം., എം.എസ്‌ സി . (മാത്തമാറ്റിക്സ്) പ്രോഗ്രാമുകളിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം.ഫൈൻ കൂടാതെ ഡിസംബർ 13 വരെയും ഫൈനോടെ ഡിസംബർ 31 വരെയും അപേക്ഷിക്കാം.വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .

https://www.mgu.ac.in/private-registration


Send us your details to know more about your compliance needs.