So you can give your best WITHOUT CHANGE
സിഡിഎസിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഇക്കണോമിക്സിൽ പിഎച്ച്ഡി പ്രവേശനത്തിന് സെൻ്റർ ഫോർ ഡിവലപ്മെന്റ് സ്റ്റഡീസ് അപേക്ഷ ക്ഷണിച്ചു. ജവഹർലാൽ നെഹ്റു സർവകലാശാലയാണ് ബിരുദം നൽകുന്നത്. ഒക്ടോബറിൽ തുടങ്ങും. ജെആർഎഫ്/ നെറ്റ്/പിഎച്ച്‌ഡി ഒൺലി യോഗ്യത നേടിയവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 25. മാർഗനിർദേങ്ങളും പ്രോസ്പെക്ടസും https://cds.edu/#m-08-2025 ൽ.
Send us your details to know more about your compliance needs.