Let us do the

Calicut MBA: Up to 19: Apply (18-06-2025)

So you can give your best WITHOUT CHANGE

കാലിക്കറ്റ് എംബിഎ: 19 വരെ: അപേക്ഷനൽകാം

കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവ കുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള എംബിഎ (ഫുൾ ടൈം/ പാർട്ട് ടൈം ) പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂൺ 19-ന് വൈകിട്ട് നാല് വരെ നീട്ടി. വിവരങ്ങൾക്ക്: admission.uoc.ac.in/ 

 


Send us your details to know more about your compliance needs.