So you can give your best WITHOUT CHANGE
IIMK യിൽ ഒഴിവുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലായി 4+ ഒഴിവ്. അക്കാദമിക് അസോഷ്യേറ്റ് ഒഴിവിൽ സെപ്റ്റംബർ 4 വരെയും മറ്റ് ഒഴിവുകളിലേക്ക് സെപ്റ്റംബർ 13 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://iimk.ac.in
IIT- ഒഴിവുകൾ
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 3 ഒഴിവ്, താൽക്കാലിക/കരാർ നിയമനം. വ്യത്യസ്ത വിജ്ഞാപനം. തസ്തികകൾ: ജൂനിയർ റിസർച് ഫെലോ (ഇലക്ട്രിക്കൽ എൻജിനീയറിങ്), ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫിസർ. വിശദവിവരങ്ങൾക്ക്: www.iitpkd.ac.in
Send us your details to know more about your compliance needs.