So you can give your best WITHOUT CHANGE
സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്‌ചറിൽ മാസ്റ്റേഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു (ഡി. ആർ.ഡി.) കീഴിൽ ചെന്നൈയിലെ ആവഡിയിലുള്ള കോംബാറ്റ് വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം. ഐ.ടി.ഐക്കാർക്കാണ് അവസരം. 60 ഒഴിവുണ്ട്. ഓഫ്‌ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.spav.ac.in/spavadmissions.html എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.