Let us do the

PG in Rural Management Diploma-(25-10-2022)

So you can give your best WITHOUT CHANGE

റൂറൽ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

ഗുജറാത്തിലെ ആനന്ദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് (ഐ.ആർ. എം.എ.-ഇർമ) നടത്തുന്ന 2023-25 ലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ റൂറൽ മാനേജ്മെന്റ് പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടുവർഷം ദൈർഘ്യമുള്ള ഫുൾടൈം പ്രോഗ്രാമാണിത്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം അവസാന തിയതി ഡിസംബർ 31 . കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .
https://www.irma.ac.in/


Send us your details to know more about your compliance needs.