So you can give your best WITHOUT CHANGE
കേര പ്രോജക്ടിൽ 29 പ്രോജക്ട് എക്സിക്യുട്ടീവ്/അസിസ്റ്റൻ്റ് ഒഴിവുകൾ
കേര പ്രോജക്ടിൽ പ്രോജക്ട് എക്സിക്യുട്ടീവ്, പ്രോജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: cmd.kerala.gov.in
കെൽട്രോൺ:19 ഒഴിവുകൾ
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KELTRON) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ: കെൽട്രോണിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 30. വെബ്സൈറ്റ് : keltron.org
Send us your details to know more about your compliance needs.