So you can give your best WITHOUT CHANGE
പ്രീ-സീ ട്രെയിനിങ് കോഴ്സ്: അപേക്ഷ നാലുവരെ
പ്രതിരോധമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊൽക്കത്ത ഗാർഡൻ റീച്ച് ഷിപ്പ്ബിൽ ഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡ് (ജി.ആർ.എസ്.ഇ.), ട്രെയിനി മറൈൻ എൻജിനിയർ ഗ്രാറ്റ് മറൈൻ എൻജിനിയർ (ടി.എം.ഇ./ജി.എം.ഇ.) പ്രീ-സീ ട്രെയിനിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്ഥാപനത്തിന്റെ ടെക്നിക്കൽ ട്രെയിനിങ് സെന്റർ (ടി.ടി.സി.) നട ത്തുന്ന 12 മാസത്തെ ഈ പ്രോ ഗ്രാമിലേക്കാണ് പ്രവേശനം. കേ ന്ദ്രസർക്കാർ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അംഗീകാരമുള്ള ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവർക്ക്, അംഗീകൃതസ്ഥാപനത്തിൽനിന്ന് 50 ശതമാനം മാർ ക്ക് നേടിയുള്ള, മെക്കാനിക്കൽ എൻജിനിയറിങ്/നേവൽ ആർ ക്കിടെക്ചർ/മറൈൻ എൻജിനിയ റിങ് (നോൺ ഡി.ജി.എസ്. അപ്ര വ്ഡ്)/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ എൻജിനിയറിങ് എന്നിവയിലൊന്നിലെ ബിരുദം വേണം. 10-ലോ 12-ലോ ബിരുദ കോഴ്സിലോ ഇംഗ്ലീഷിന് 50 ശത മാനം മാർക്ക് ലഭിച്ചിരിക്കണം.വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും https://grse.in/career/ ൽ ലഭിക്കും. അപേക്ഷാഫോം അതിലുണ്ട്.
Send us your details to know more about your compliance needs.