Let us do the

Admission to A.W.H(08-06-2023)

So you can give your best WITHOUT CHANGE

എ.ഡബ്ല്യു.എച്ചിൽ പ്രവേശനം

എ.ഡബ്ല്യു.എച്ചി ന് കീഴിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിലേക്കുള്ള ഈ അധ്യയനവർഷത്തെ പ്രവേശന രജിസ്ട്രേഷൻ ആരംഭിച്ചു. എൻജിനിയറിങ്, പോളിടെക്നിക്, ഫിസിയോതെറാപ്പി, ഓഡിയോളജി, എം.എസ്.ഡബ്ല്യു, ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ, ജനറ്റിക്സ് ഉൾപ്പെടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കും ഡി.എൽ.എഡ്. (ടി.ടി.സി), ജനറൽ ബി.എഡ്, സ്പെഷ്യൽ ബി.എ ഡ്, സ്പെഷ്യൽ അധ്യാപക ഡിപ്ലോമ കോഴ്സിലേക്കുമാണ് പ്രവേശനം. രജിസ്ട്രേഷനും കോഴ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾക്കും ഫോൺ: 8078830442, 0495 2720601


Send us your details to know more about your compliance needs.