Let us do the

CSIR Diploma for 10th graders (02-06-2026)

So you can give your best WITHOUT CHANGE

പത്താം ക്ലാസുകാർക്ക് സിഎസ്ഐആർ ഡിപ്ലോമ

ചണ്ഡിഗഡ് സിഎസ്ഐആർ സെൻട്രൽ സയന്റിഫിക് ഇൻസ്ട്രമെന്റ്സ്  ഓർഗനൈസേഷന്റെ ഭാഗമായ ഇൻഡോ സ്വിസ് ട്രെയ്നിങ് സെന്ററിന്റെ 4 ഡിപ്ലോമ പ്രോഗ്രാമുകൾക്ക് 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: istc.ac.in 


Send us your details to know more about your compliance needs.