So you can give your best WITHOUT CHANGE
എൻജിനിയറിങ് ബിരുദക്കാർക്ക് പവർ മാനേജ്മെന്റിൽ എം.ബി.എ
കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ കീഴിൽ ഹരിയാണ ഫരീദാബാദിലുള്ള നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി.ഐ.) സെന്റർ ഫോർ അഡ്വാൻസ്‌ഡ് മാനേജ്മെന്റ് ആൻഡ് പവർ സ്റ്റഡീസ് (സി.എ.എം.പി.എസ്.), പവർ മാനേജ്മെന്റിൽ മാസ്റ്റർ ഓഫ് ബിസിനസ് അഡ്‌മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വിശദാംശങ്ങൾ, പ്രോസ്പെക്ടസ് എന്നിവയ്ക്ക്: https://apply.upesonline.ac.in/
Send us your details to know more about your compliance needs.
Education