Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (15-03-2024)

So you can give your best WITHOUT CHANGE

പുതുച്ചേരി എൻ.ഐ.ടിയിൽ 69 ഒഴിവുകൾ

പുതുച്ചേരിയിലെ കാരയ്ക്കലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻ.ഐ.ടി.) അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 69 ഒഴിവുണ്ട്.വിശദവിവരങ്ങൾക്ക്: www.nitpy.ac.in സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: മാർച്ച് 25.

അലഹാബാദ് യൂണിവേഴ്സിറ്റി 347 ഒഴിവുകൾ

കേന്ദ്രസർവകലാശാലയായ അലഹാബാദ് യൂണിവേഴ്സിറ്റിയിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 347 ഒഴിവുണ്ട്. ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി, തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾ  www.allduniv.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 1  


Send us your details to know more about your compliance needs.