So you can give your best WITHOUT CHANGE
അസാപ്പിൽ ട്രെയിനർ ഒഴിവുകൾ
അസാപ് കേരളയിൽ എ.ആർ./വി.ആർ. ട്രെയിനർ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.ടെക്, എം.ടെക്, ബി.സി.എ., എം.സി .എ. വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലെയോ ബിരുദധാരികളാവണം. കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്യൂണിറ്റി സ്കിൽ പാർക്കുകളിലാണ് ഒഴിവുകൾ. വിവരങ്ങൾക്ക്: www.asapkerala.gov.in/careers/
IIMK: 10 ഒഴിവുകൾ
കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ 9 ഫാക്കൽറ്റി ഒഴിവ്. റഗുലർ നിയമനം. ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iimk.ac.in
മിൽമയിൽ 11 സൂപ്പർവൈസർ ഒഴിവുകൾ
തിരുവനന്തപുരം റീജനൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സസ് യൂണിയനിൽ 11 ജൂനിയർ സൂപ്പർവൈസർ ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://milmatrcmpu.com/
Send us your details to know more about your compliance needs.