So you can give your best WITHOUT CHANGE
കോഴിക്കോട് ഐ.ഐ.എമ്മിൽ ഗവേഷണത്തിന് അവസരം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIM) 2025- അക്കാദമിക് വർഷത്തെ പിഎച്ച്. ഡി. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഫുൾ ടൈം പ്രോഗ്രാമാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജനുവരി 31. വിവരങ്ങൾക്ക്: iimk.ac.in
Send us your details to know more about your compliance needs.