So you can give your best WITHOUT CHANGE
സ്കോളർഷിപ്പിന് അപേക്ഷ നൽകാം
2023-24 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ്‌ടു / വിഎച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടുന്നവർക്കും ബിരുദതലത്തിൽ 80 ശതമാനം, ബിരുദാനന്തര ബിരുദതലത്തിൽ 75 ശതമാനം മാർക്ക് നേടുന്ന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുമുള്ള പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് ഈ മാസം 7 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2300524, 0471-2302090.
Send us your details to know more about your compliance needs.