Let us do the

M.Ed. admission for University of Kerala-(03-12-2022)

So you can give your best WITHOUT CHANGE

കേരള സർവകലാശാല എം.എഡ്. പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ 2022- '23 അധ്യയനവർഷത്തെ ഒന്നാം വർഷ എം.എഡ്. പ്രവേശനത്തിന് അതത് കോളേജുകളിൽനിന്ന് അപേക്ഷാ ഫോം വാങ്ങി അപേക്ഷിക്കാം.അവസാന തീയതി: ഡിസം ബർ 12. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക . https://www.keralauniversity.ac.in/home

 


Send us your details to know more about your compliance needs.