Let us do the

JEE Main First Session Application till 12th January (16-12-2022)

So you can give your best WITHOUT CHANGE

ജെഇഇ മെയിൻ ആദ്യ സെഷൻ അപേക്ഷ ജനുവരി 12 വരെ

ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ (ജെഇഇ-മെയിൻ) അപേക്ഷാ നടപടികൾ ആരംഭിച്ചു. ആദ്യ സെഷന് ജനുവരി 12 വരെ അപേക്ഷിക്കാം. പരീക്ഷ ജനുവരി 24 മുതൽ 31 വരെ. മുൻ വർഷങ്ങളിലേതു പോലെ 2 സെഷനായി പരീക്ഷ നടത്തുമെന്നും രണ്ടാം സെഷൻ ഏപ്രിൽ മാസത്തിലുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. മലയാളം, തമിഴ്, ഇംഗ്ലിഷ്, ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിലാണു പരീക്ഷ നടക്കുന്നത്. ജനുവരി രണ്ടാം ആഴ്ച പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിക്കും. മൂന്നാമത്തെ ആഴ്ച ഹാൾ ടിക്കറ്റുകൾ ലഭ്യമാക്കും. വിവരങ്ങൾക്ക് : jeemain.nta.nic.in.

 


Send us your details to know more about your compliance needs.