So you can give your best WITHOUT CHANGE
ഹെൽത്ത് പിജി ഡിപ്ലോമ: അപേക്ഷ ഓഗസ്റ്റ് 15 വരെ നൽകാം
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയറിന്റെ 6 വിദൂരവിദ്യാഭ്യാസ പി ജി ഡിപ്ലോമ പ്രോഗ്രാമുകളിൽ റജിസ്ട്രേഷൻ 14 വരെ. വിവരങ്ങൾക്ക്: dlc.nihfw.ac.in
Send us your details to know more about your compliance needs.