Let us do the

Research at IIMC (22-01-2026)

So you can give your best WITHOUT CHANGE

ഐ.ഐ.എം.സിയിൽ ഗവേഷണം

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കല്പിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (IIMC) പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുൾ ടൈം പാർട്ട് ടൈം കാറ്റഗറികളിലായി 22 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്:  https://iimc.gov.in/ 


Send us your details to know more about your compliance needs.