So you can give your best WITHOUT CHANGE
നീറ്റ് യു.ജി. 2023
ദേശീയതലത്തിൽ എംബി ബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ കോഴ്സുകളുടെ അണ്ടർഗ്രാജവറ്റ് പ്രവേശനത്തിനായി മേയ് 7ന് (ഞായർ) 'NEET (UG) 2023' (നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ്: അണ്ടർഗ്രാജവറ്റ് 2023) പൊതുപരീക്ഷ നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് ചുമതല (https://www.nta.ac.in/). സിലബസ് ഉൾപ്പെടെ വിവരങ്ങൾ, അപേക്ഷാ സമർപ്പണം വെബ്‌സൈറ്റിൽ. ഏപ്രിൽ 6 രാത്രി 9 വരെ വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. അന്നു രാത്രി 11.50 വരെ ഓൺലൈനായി അപേക്ഷാഫീ അടയ്ക്കാം. പരീക്ഷ മെയ് 7ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.20 വരെ. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://neet.nta.nic.in/
Send us your details to know more about your compliance needs.