Let us do the

Applications are Invited in IIST (05-06-2023)

So you can give your best WITHOUT CHANGE

ഐഐഎസ്ടിയിൽ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഐഐഎസ്ടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) അണ്ടർഗ്രാറ്റ് പ്രവേശനത്തിനു ജൂൺ 18നു രാവിലെ 10 മുതൽ 28നു രാത്രി 11.59 വരെ റജിസ്റ്റർ ചെയ്യാം. Chairperson, UG Admissions, Indian Institute of Space Science & Technology, Valiamala, Thiruvananthapuram 695 547; ഫോൺ: 0471- 2568477; ഇമെയിൽ: ugadmission@iist.ac.in. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.iist.ac.in/ & https://www.iist.ac.in/admissions/undergraduate


Send us your details to know more about your compliance needs.