So you can give your best WITHOUT CHANGE
ജെഎൻയു പിജി: റജിസ്ട്രേഷൻ 25 വരെ
ജവാഹർലാൽ നെഹ്റു സർവകലാശാല (ജെ എൻയു പിജി പ്രവേശന റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. കേന്ദ്രസർവകലാശാലകളി ലെ പ്രവേശനത്തിനുള്ള സിയുഇ ടി-പിജിയിലൂടെ അപേക്ഷിച്ചവർ 25 വരെ സർവകലാശാലയുടെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 27, 28 തീയതികളിൽ കറക്ഷൻ വിൻഡോ ഓപ്പൺ ആകും വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് . http://jnuee.jnu.ac.in/
Send us your details to know more about your compliance needs.