So you can give your best WITHOUT CHANGE
ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 279 ട്രെയിനി ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ സ്റ്റൈപ്പെൻഡറി ട്രെയിനിയാവാൻ അപേക്ഷിക്കാം. രാജസ്ഥാനിലെ റാവത്ഭാട സൈറ്റിലാണ് അവസരം. അവസാനതീയതി: സെപ്റ്റംബർ 11. വിവരങ്ങൾക്ക്: www.npcilcareers.co.in
ആയുഷ് മിഷനിൽ മൾട്ടിപർപ്പസ് വർക്കർ ഒഴിവുകൾ
നാഷണൽ ആയുഷ് മിഷനിൽ വയനാട്, കൊല്ലം ജില്ലകളിലായി മൾട്ടി പർപ്പസ് വർക്കറുടെ ഒഴിവുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങി വിശദവിവരങ്ങൾക്ക് nam.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൊല്ലത്തെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24. വയനാട്ടിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 29.
Send us your details to know more about your compliance needs.