Let us do the

Online PG in Hyderabad Manage -(21-09-2022)

So you can give your best WITHOUT CHANGE

ഹൈദരാബാദ് ‘മാനേജി’ൽ ഓൺലൈൻ പി.ജി. ഡിപ്ലോമകൾ
അഗ്രി. എക്സ്റ്റൻഷൻ, /അഗ്രി. വെയർഹൗസിങ് മാനേജ്മെന്റ് പഠിക്കാം

കേന്ദ്ര കാർഷിക, കർഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് (മാനേജ് ഓൺലൈൻ രീതിയിൽ 2022-23 ൽ നടത്തുന്ന രണ്ട് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകൾ: ഒരുവർഷം (രണ്ട് സെമസ്റ്റർ) ദൈർഘ്യമുള്ള
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഗ്രി. വെയർഹൗസിങ് മാനേജ്മെന്റ് എന്നിവയാണ് .

രണ്ട് പ്രോഗ്രാമുകളും മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (മൂക്) ആയാണ് നടത്തുക.പ്രോഗ്രാമുകളുടെ വിശദമായ https://www.manage.gov.in/ ൽ ലഭിക്കും .


Send us your details to know more about your compliance needs.