So you can give your best WITHOUT CHANGE
സി-ഡാക് പി.ജി ഡിപ്ലോമ - 5 വരെ അപേക്ഷിക്കാം
സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിന്റെ (സി-ഡാക്) തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിൽ സെപ്റ്റംബറിൽ തുടങ്ങുന്ന പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂലൈ 5 വരെ അപേക്ഷിക്കാം. ബിടെക് / എംഎസ്സി / എംസിഎ യോഗ്യതയുള്ളവർക്കാണ് അവസരം. ക്ലാസുകൾ സെപ്റ്റംബർ 8ന് തുടങ്ങി, 2024 ഫെബ്രുവരി 22ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://www.cdac.in/
Send us your details to know more about your compliance needs.