Let us do the

IIT Madras MTech, MA, MSc admissions: Applications have begun (01-04-2026)

So you can give your best WITHOUT CHANGE

ഐഐടി മദ്രാസിൽ എംടെക്, എംഎ, എംഎസ്‌സി പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഐഐടി മദ്രാസിൽ എംടെക്, എംഎ, എംഎസി പ്രവേശനത്തിന് https://mtechadm.iitm.ac.in  എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 27 വരെ അപേക്ഷിക്കാം. ഗേറ്റ്, ജാം സ്കോർ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷാ ഫീസ് 600 രൂപ. പട്ടികജാതി, വർഗ, ഭിന്നശേഷി, വനിതാ വിഭാഗത്തിന് 300 രൂപ.


Send us your details to know more about your compliance needs.