So you can give your best WITHOUT CHANGE
നാറ്റ: ഇപ്പോൾ അപേക്ഷിക്കാം
ബി ആർക് പ്രവേശനത്തിനായുള്ള നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിന് (നാറ്റ) ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷയുടെ മാർക്കിനു പുറമേ അതിന്റെ അടിസ്ഥാനത്തിലുള്ള പെർസെന്റൈൽ സ്കോറും റിസൽറ്റ് കാർഡിൽ ഉണ്ടാകുമെന്നതും സ്കോറിന്റെ കാലാവധി ഈ അധ്യയനവർഷത്തേക്കു മാത്രം പരിമിതപ്പെടുത്തി എന്നതുമാണ് ഇത്തവണത്തെ പ്രധാന പ്രത്യേകതകൾ. കൂടുതൽ വിവരങ്ങൾക്ക്: www.nata.in
Send us your details to know more about your compliance needs.
Education