So you can give your best WITHOUT CHANGE
AVNL: 47 ജൂനിയർ/ ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ
ആർമറേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡിനുകീഴിൽ ഹൈദരാബാദിലുള്ള (മേദക്) ഓർഡ്‌നൻസ് ഫാക്ടറിയിൽ മാനേജീരിയൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: https://ddpdoo.gov.in/career അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 28.
NIEPVD: 12 ഒഴിവുകൾ
ഡെറാഡൂണിലെ നാഷനൽ ഇൻസറ്റിറ്റ്യൂട്ട് ഫോർ ദി എംപവർമെൻ്റ് ഓഫ് പഴ്സൻസ് വിത്ത് വിഷ്വൽ ഡിസെബിലിറ്റീസിൽ 12 ഒഴിവ്. കരാർ നിയമനം. ഓൺലൈനായി നവംബർ 29 അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://niepvd.nic.in/
Send us your details to know more about your compliance needs.
Education