Let us do the

IIT Madras: BS Medical Sciences and Engineering: Admissions have begun(20-05-2025)

So you can give your best WITHOUT CHANGE

മദ്രാസ് ഐഐടി: ബിഎസ് മെഡിക്കൽ സയൻസസ് ആൻഡ് എൻജിനിയറിങ്: പ്രവേശനം ആരംഭിച്ചിരിക്കുന്നു

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വകുപ്പ് നടത്തുന്ന, മെഡിക്കൽ സയൻസസ് ആൻഡ് എൻജിനിയറിങ് (എംഎസ്ഇ), നാലുവർഷ ബാച്ച്ലർ ഓഫ് സയൻസ് (ബിഎസ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ugadmissions.iitm.ac.in 


Send us your details to know more about your compliance needs.