So you can give your best WITHOUT CHANGE
NIT യിൽ, MBA പഠിക്കാൻ അവസരം
കോഴിക്കോട് എൻഐടിയുടെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഭാഗമായ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നടത്തുന്ന 2023-25 എംബിഎ പ്രോഗ്രാമിലെ പ്രവേശനത്തിനു മാർച്ച് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. www.soms.nitc.ac.in / www.nitc.ac.in.
Send us your details to know more about your compliance needs.